- മുഹമ്മദ് ഷമി ഐപിഎല്ലില്‍ നൂറ് വിക്കറ്റ് തികച്ചു March 31, 2023പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ടോസ് നേടിയത്. ക്യാപ്റ്റൻ ഹര്‍ദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു The post മുഹമ്മദ് ഷമി ഐപിഎല്ലില്‍ നൂറ് വിക്കറ്റ് തികച്ചു appeared first on ഇവാർത്ത | Evartha.
- കുട്ടികളുടെ കളിപ്പാട്ടങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനവുമായി ജപ്പാൻ March 31, 2023200 വർഷത്തിലേറെ നീണ്ട ഉപരോധ ചരിത്രത്തിൽ, കുട്ടികൾക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഒരിക്കലും നിരോധനം ഉണ്ടായിട്ടില്ല The post കുട്ടികളുടെ കളിപ്പാട്ടങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനവുമായി ജപ്പാൻ appeared first on ഇവാർത്ത | Evartha.
- പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരാണ്; വിഭജനം ഒരു തെറ്റായിരുന്നു എന്ന് വിശ്വസിക്കുന്നു: മോഹൻ ഭഗവത് March 31, 2023ഇത് 1947-ന് (വിഭജനത്തിന് മുമ്പ്) ഭാരതമായിരുന്നു. ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞവർ, അവർ ഇപ്പോഴും സന്തുഷ്ടരാണോ? The post പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരാണ്; വിഭജനം ഒരു തെറ്റായിരുന്നു എന്ന് വിശ്വസിക്കുന്നു: മോഹൻ ഭഗവത് appeared first on ഇവാർത്ത | Evartha.
- വിഴിഞ്ഞം തുറമുഖ നിർമ്മാണം; സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി March 31, 2023നിര്‍മ്മാണ ചെലവിന്റെ 25 ശതമാനമായ 347 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. അതിലെ ആദ്യ ഗഡുവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. The post വിഴിഞ്ഞം തുറമുഖ നിർമ്മാണം; സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി appeared first on ഇവാർത്ത | Evartha.
- കെ സുരേന്ദ്രൻ മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ് March 31, 2023കേരള സർക്കാർ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന ‘സർട്ടിഫിക്കറ്റ്’ കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു The post കെ സുരേന്ദ്രൻ മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ് appeared first on ഇവാർത്ത | Evartha.
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time.
- തൊഴുത്തിനു തീ പിടിച്ച് ആടുകള്‍ക്കും കര്‍ഷകനും പൊള്ളലേറ്റു; 30,000 രൂപയുടെ നഷ്ടം March 31, 2023ഹരിപ്പാട്: ആട്ടിന്‍ തൊഴുത്തിന് തീ പിടിച്ചു. ആടിനെ രക്ഷിക്കാന്‍ തൊഴുത്തില്‍ കയറിയ കര്‍ഷകനും പൊള്ളലേറ്റു. വീയപുരം മാളിയേക്കല്‍ പറമ്പില്‍ അബ്ദുല്‍സലാമിന്റെ ആട്ടിന്‍ തൊഴുത്തിനാണ് വ്യാഴാഴ്ച രാത്രി 10.30ന തീ പിടിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ചു തീയണച്ചെങ്കിലും തൊഴുത്ത് പൂര്‍ണമായി കത്തിനശിച്ചു. ആടുകളെ കെട്ടിയിരുന്ന കയര്‍ മുറിച് […]
- തേക്കടി പുഷ്പമേളയ്ക്ക് ഇന്നു തുടക്കം March 31, 2023കുമളി: ടൂറിസം മേഖലയില്‍ 44 ദിവസം ഉത്സവപ്രതീതി പകരുന്ന തേക്കടി പുഷ്പമേളക്ക് ഇന്നു തുടക്കമാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചയ്ക്കു രണ്ടിന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. മെയ് 14 വരെ നീളുന്ന പുഷ്പമേളയില്‍ വ്യത്യസ്തങ്ങളായ ഒരു ലക്ഷത്തിലധികം […]
- പ്രണയിച്ച് വിവാഹം, പിന്നീട് സ്ത്രീധന പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ March 31, 2023കോയിപ്രം: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ രതീഷാ(കണ്ണന്‍ 37)ണ് ഗാര്‍ഹിക പീഡനത്തിന് പിടിയിലായത്. തോട്ടപ്പുഴശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ ജോയ് തോമസിന്റെ മകള്‍ മറിയാമ്മ മാത്യു(29)വിനെ 2013 സെപ് […]
- സ്ത്രീകളുടെ വിവാഹ പ്രായപരിധി: സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു March 31, 2023തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമ ഭേദഗതിക്കെതിരേ കേരളം കേന്ദ്രത്തിനു കത്ത് അയച്ചു. നിയമഭേദഗതിയില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മിഷന്‍, സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. ഇതിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷി […]
- അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓയിൽ കമ്പനി എക്സിബിഷൻ സെന്റർ സന്ദർശിച്ചു March 31, 2023കൊച്ചി: അങ്കമാലി പ്രവാസി അസോസിയേഷൻ, പ്രസിഡന്റ് ജിമ്മി ആന്റണിയുടെയും ട്രഷറർ പോൾ പാലാട്ടിയുടെയും നേതൃത്വത്തിൽ കുവൈറ്റ് ഓയിൽ കമ്പനി എക്സിബിഷൻ സെന്റർലേക്ക് കുടുംബസമ്മേതം സന്ദർശനം നടത്തി. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും വിദ്യാഭ്യാസ സഹായകരമായ സന്ദർശനത്തിൽ അസോസിയേഷനിലെ കുടുംബാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയമായി. ഇതോടൊപ്പം ഇവർ അഹമ്മദി ദേവാലയവും സന്ദർശിച്ചു. […]
Unable to display feed at this time.
Unable to display feed at this time.