Headlines Malayalam News papers

Unable to display feed at this time.

 • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
  ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
 • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
  ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
 • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
  ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
 • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
  കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
 • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
  മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]

Unable to display feed at this time.

 • അലര്‍ജിയ്ക്ക് പരിഹാരമായി ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങൾ നോക്കാം September 29, 2023
  പൊതുവേ പൊടി പോലുളളവയാണ് അലര്‍ജിയുണ്ടാക്കാറെങ്കിലും അലര്‍ജിയ്ക്ക് കാരണമാകുന്ന ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. അലര്‍ജിയുളളവര്‍ക്ക് പൊതുവേ കാലാവസ്ഥാ മാറ്റങ്ങളും ഏറെ പ്രശ്‌നമുണ്ടാക്കുന്നതായിരിയ്ക്കും. അലര്‍ജിയ്ക്ക് പല മരുന്നുകളും ചികിത്സാവിധികളുമെല്ലാമുണ്ട്. എന്നാല്‍ പരിഹാരമായി ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്. മുക്കുറ്റി നമ്മുടെ തൊടിയിലും മറ്റു […]
 • കുവൈറ്റില്‍ സബ്സിഡിയുള്ള ഡീസലും മണലും മോഷ്ടിച്ചതിന് 7 പേര്‍ അറസ്റ്റില്‍ September 29, 2023
  കുവൈറ്റ്; കുവൈറ്റില്‍ സബ്സിഡിയുള്ള ഡീസലും മണലും മോഷ്ടിച്ചതിന് 7 പേര്‍ അറസ്റ്റില്‍. കുവൈറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് 6 വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരായ 7 പേരെ അറസ്റ്റ് ചെയ്തത്. വഫ്ര ഫാം ഏരിയയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക് […]
 • അന്നദാനം അർത്ഥപൂർണമാക്കി നാട്ടിലെങ്ങും അന്ത്യപ്രവാചകന്റെ ജന്മദിനാചരണം September 29, 2023
  പൊന്നാനി: സ്വയം സുഭിക്ഷമായി ആഹാരം കഴിച്ച്  ആചരിക്കുന്നതല്ല ഇസ്‌ലാമിലെ വിശിഷ്ട സന്ദർഭങ്ങൾ.   തനിക്കെന്ന പോലെ എന്നാൽ അതിലുപരി അന്യനെ പരിഗണിക്കാൻ ആജ്ഞാപിക്കപ്പെട്ടവരാണ്  മുസ്ലിംകൾ. പുണ്യ റംസാൻ,  പെരുന്നാളുകൾ  തുടങ്ങിയവ  ആചരിക്കുമ്പോൾ നാട്ടിൽ  അണപൊട്ടുന്ന ജീവകാരുണ്യ, പരജീവി സഹായ  സൽകർമങ്ങൾക്ക് ലോകം സാക്ഷിയാണ്.    അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യജൻമം സംഭവിച് […]
 • സ്വച്ഛ ഭാരത് മിഷൻ നമ്മുടെ ഉത്തരവാദിത്വം: ഒക്ടോബർ 1ന് നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവണം : ആഹ്വാനവുമായി പ്രധാനമന്ത്രി September 29, 2023
  ന്യൂഡൽഹി : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 1 ന് രാജ്യത്ത് നടക്കുന്ന ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘സ്വച്ഛ് ഭാരത് മിഷൻ’ ശുചിത്വ പരിപാടി എല്ലാവരുടെയും ഉത്തരവാദിത്വം ആണ്, അതിനായി നമ്മളെല്ലാരും ഒറ്റകെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബർ 1ന് രാവിലെ പത്തുമണിയ്ക്കാണ് ശുചീക […]
 • കർണാടക ബന്ദ്: ബെംഗളൂരു വിമാനത്താവളത്തിൽ സംഘർഷം; 44 വിമാനങ്ങൾ റദ്ദാക്കി September 29, 2023
  ബെംഗളൂരു: സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഉൾപ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും യാത് […]