- പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ വേണം; ആവശ്യം ശക്തമാക്കി രാഹുൽ ഈശ്വർ January 23, 2025പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്ക് പോകാന്‍ ഒരു സ്‌പേസ് വേണമെന്നും നിരവധി വ്യാജ പരാതികള്‍ ഉയരുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇതിനെതിരെ നടപടി വേണമെന്നും പുരുഷ കമ്മീഷനില്‍ ഒരു വനിതാ അംഗം കൂടി ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. ‘വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്‍. പുരുഷന്മാരുടെ പ്ര […]
- കളിക്കാൻ മൈതാനം ഉണ്ടാക്കാൻ കുട്ടികൾ തൂമ്പ കൊണ്ട് കിളച്ചു; മണ്ണിനടിയിൽ നിന്നും കിട്ടിയത് വടിവാളുകൾ January 23, 2025മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാ […]
- പട്ടായ ബീച്ചില്‍ മൂത്രമൊഴിച്ച് ഇന്ത്യന്‍ സഞ്ചാരികള്‍; രാജ്യത്തെ നാണം കെടുത്തിയെന്ന വിമര്‍ശനം ശക്തം January 23, 2025ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തെ നാണംകെടുത്തിയെന്ന് പരാതി. തായ്‌ലന്‍ഡ് പട്ടായ ബീച്ചില്‍ മൂത്രമൊഴിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെയാണ് ഇവര്‍ രാജ്യത്തെ നാണംകെടുത്തിയ പരാതിയും ഉയര്‍ന്നത്. തിരക്കേറിയ വൈകുന്നേരം പട്ടായ ബീച്ചിലാണ് ഇന്ത്യക്കാര്‍ മൂത്രം ഒഴിക്കുന്നത്. പ്രദേശവാസികളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്.ഇതോട […]
- പട്ടൗഡി കൊട്ടാരം, 1200 കോടിയുടെ സ്വത്ത്; സെയ്ഫിന്റെ സിനിമയെ വെല്ലും രാജകീയ ജീവിതം January 16, 2025ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം സിനിമാ ലോകത്തെയാകം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചയായിരുന്നു താരത്തിന്റെ വീട്ടില്‍ മോഷണം ശ്രമമുണ്ടാകുന്നതും തടയാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നതും. മുംബൈയിലെ വസതിയില്‍ വച്ചാണ് താരത്തിനെതിരെ ആക്രമണമുണ്ടാകുന്നത്. രാത്രി 2.30 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ സെയ്ഫ് അലി ഖാനെ ആശുപത്രിയി […]
- ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ; മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ January 16, 2025ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time.
- മഴ പെയ്താൽ ഒലവക്കോട് ഐശ്വര്യ കോളനിക്കാർ കിടക്കയുമെടുത്ത് ഓടണം. വെള്ളം നിറഞ്ഞു വീടുകളിലേയ്ക്ക് കയറുമ്പോള്‍ താമസം മാറ്റേണ്ട ഗതികേടില്‍ കോളനി നിവാസികള്‍ May 13, 2025ഒലവക്കോട്: മഴ പെയ്തു തുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണമെന്നു പറയുന്നു. വെള്ളം നിറഞ്ഞു വീടുകളിലേക്ക് കയറുമ്പോൾ ലോഡ്ജുകളിലോ ബന്ധുവീടുകളിലേക്കോ താമസം മാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചീട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കോളനിക്കുപുറകിലൂടെ പോകുന്ന അമ്പാട്ടു തോട് നിറഞ്ഞാണ് വെള്ളം കയറുന്നത്. മ […]
- പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം, ദൂരുഹതയെന്ന് പോലീസ് May 13, 2025പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
- ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാവണം - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു May 13, 2025കൊച്ചി/കാക്കനാട്: ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ളസമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ, കാക്കനാട് ഐ എം ജി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയ […]
- മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി May 13, 2025കുവൈറ്റ്: മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി. 72 വയസ്സായിരുന്നു. ഇടുക്കി അസോസിയേഷന് കുവൈറ്റിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. കുവൈറ്റില്‍ ദീര്‍ഘകാലം ട്രാന്‍സ് പോര്‍ട്ടേഷന്‍ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം ഒന്നാര പള്ളിയില്‍ പിന്നീട്.
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മട്ടന്നൂര്‍ സ്വദേശികള്‍ അറസ്റ്റില്‍ May 13, 2025കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേര് അറസ്റ്റില്‍. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്ബത്ത് വീട്ടില്‍ റിജില്‍ (35), തലശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര് ബാബു(33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് […]

- ഭീകരവാദത്തെ എല്ലാത്തരത്തിലും എതിർക്കും അത് ഒരു ഗവൺമെൻ്റിനേയോ നേതാവിനെയോ കണ്ടിട്ടല്ല: ബിനോയ് വിശ്വം May 13, 2025ഇന്ത്യ-പാക് സംഘർഷം അമേരിക്ക ഇടപെട്ടാണ് നിർത്തിയതെന്നാണ് ഇന്നലെയും ഡോണൾഡ് ട്രംപ് ആവർത്തിച്ചത്. ഇത് തെറ്റാണോ ശരിയാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഞ്ചളവിന് അർഥമുണ്ടെങ്കിൽ നാക്കിന് നീളമുണ്ടെങ്കിൽ ഇനിയെങ്കിലും പറയണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഭീകരവാദത്തെ എല്ലാത്തരത്തിലും എതിർക്കും അത് ഒരു ഗവൺമെൻ്റിനേയോ നേതാ […]
- സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം May 13, 2025സുൽത്താൻ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യുവിന്റെ വീട്ടിലെ കോഴികളെ പുലി പിടികൂടുന്ന ദൃശ്യമാണ് പുറത്ത് വന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. ആഴ്ചകൾക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇ […]
- ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ് | Tally Prime May 13, 2025കൊച്ചി: ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക […]
- മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ; പത്തുവീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി May 13, 2025മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളിൽ പത്തുവീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി. ആകെ 410 വീടുകളാണ് എൽസ്റ്റൺ എസ്റ്റേറ്റ് പുൽപ്പാറ ഡിവിഷനിൽ നിർമിക്കുന്നത്. ഇതിനായി എൽസ്റ്റൺ എസ്റ്റേറ്റിനെ അഞ്ച് സോണുകളാക്കി തിരിച്ചാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. സോൺ ഒന്നിലാണ് നിലവിൽ നിർമാണ പ്രവർത്തികൾ നടക്കുന്നത്. 99 വീടുകളാണ് സോൺ ഒന്നിൽ നിർ […]
- ഒരു വെറൈറ്റി ബിരിയാണി ആയാലോ? അവല്‍ ബിരിയാണി റെസിപ്പി നോക്കാം May 13, 2025ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി ഒരു അവൾ ബിരിയാണി തയ്യാറാക്കാം. ആവശ്യമായ ചേരുവകള്‍ 1.അവല്‍ – ഒരു കപ്പ് 2.കട്ടത്തൈര് – കാല്‍ കപ്പ് ഉപ്പ് – പാകത്തിന് 3.എണ്ണ – ഒരു വലിയ സ്പൂണ്‍ 4.കറുവാപ്പട്ട, ഗ്രാമ്പൂ, ബിരിയാണിയില – ഓരോന്ന് ചുവന്നുള്ളി – ഒന്ന്, അരിഞ്ഞത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – കാല്‍ ചെറിയ സ്പൂണ്‍ പച്ചമുളക് – മൂന്ന്, അരിഞ്ഞത […]